കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായി കല്യാശ്ശേരി വില്ലേജ് ഓഫീസ് ജീവനക്കാര്‍.
കല്യാശ്ശേരി: നാടെങ്ങും ഓണാഘോഷം തകൃതിയായി നടക്കുമ്പോള്‍ ഏല്‍പ്പിച്ച ജോലികള്‍ക്കപ്പുറം സഹജീവി സ്‌നേഹത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകകളായി കല്യാശ്ശേരി വില്ലേജ് ഓഫീസ് ജീവിനക്കാര്‍. വില്ലേജ് ഓഫീസിലെ ഭാരിച്ച ജോലിത്തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി കല്യാശ്ശേരി വില്ലേജ് പരിധിയിലെ ഇരിണാവ്, ചെക്കിക്കുണ്ട്, മാങ്ങാട് കോളനികളിലെ കുടുംബങ്ങളെ … Read More
