ബോര്‍ഡ് തകര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ വീണു.
തളിപ്പറമ്പ്: കാറ്റിലും മഴയിലും കൂറ്റന്‍ബോര്‍ഡ് തകര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിന് മുകളിലേക്ക് വീണു, ഭാഗ്യംകൊണ്ട് വന്‍ ദുരന്തം ഒഴിവായി. ഇന്ന് വൈകുന്നേരമാണ് സംഭവം. തിരക്കേറിയ ആലക്കോട്-മന്ന ജംഗ്ഷനിലെ ഷോപ്പിംഗ് മാളിന് മുകളില്‍ സ്ഥാപിച്ച ബോര്‍ഡാണ് കാറ്റില്‍ നിലംപതിച്ചത്. മാളിന്റെ ഭാഗമായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിന് മുകളിലേക്കാണ് … Read More
