സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു-സുയുക്തസേനാ മേധാവി ബിപിന്‍ റാവത്തിന് ഗുരുതര പരിക്ക്-
ഊട്ടി: തമിഴ്‌നാട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 5 മരണം സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സുലൂരിലെ വ്യോമതാവളത്തില്‍ നിന്നും ഊട്ടിയിലെ സൈനിക … Read More