തളിപ്പറമ്പില്‍ ബ്ലെയിഡ് ഭീമന്‍മാര്‍-ഓപ്പറേഷന്‍ കൂബേര അത്യാവശ്യം-
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരം കഴുത്തറപ്പന്‍ ബ്ലേഡുകളുടെ പിടിയില്‍. അടിയന്തിരമായി ഒരു ഓപ്പറേഷന്‍ കുബേര ആവശ്യമായി വന്നിരിക്കയാണെന്നാണ് ലഭിക്കുന്ന വിവരം. നഗരത്തിലെ ഒട്ടുമിക്ക വ്യാപാരികളും ഈ ബ്ലേഡുകാരില്‍ നിന്നും വാങ്ങിയ പണം തിരിച്ചടക്കാനാവാതെ നാടുവിടേണ്ടി വരികയോ ആത്മഹത്യ ചെയ്യുകയോ വേണ്ട അവസ്ഥയിലാണെന്ന് ബ്ലേഡ് … Read More
