ഒപ്‌റ്റോമെട്രിസ്റ്റ് നിയമനം-തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയില്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കെ.എ.എസ്.പി പദ്ധതിക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഒപ്‌റ്റോമെട്രിസ്റ്റിനെ നിയമിക്കുന്നു. ജനുവരി 10 ന് രാവിലെ 11 ന് നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മുഖേനയാണ് 179 ദിവസത്തേക്ക് നിയമനം നല്‍കുക. യോഗ്യത പ്ലസ്ടു/പ്രീഡിഗ്രി (സയന്‍സ്), കേരളാ ആരോഗ്യ … Read More
