പ്രൊഫ.ടി.കെ.വിഷ്ണുനമ്പൂതിരി(80) നിര്യാതനായി

പിലാത്തറ: കൈതപ്രത്തെ പ്രൊഫ. ടി.കെ.വിഷ്ണു നമ്പൂതിരി (80)നിര്യാതനായി. പയ്യന്നൂര്‍ കോളേജില്‍ നിന്നും വിരമിച്ച ഇക്കണോമിക്‌സ് പ്രൊഫസറാണ്. കടന്നപ്പള്ളി- പാണപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് (എസ്) ബ്ലോക്ക് പ്രസിഡന്റ്, കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കടന്നപ്പള്ളി ഗവ: ഹൈസ്‌കൂള്‍ നിര്‍മ്മാണക്കമ്മിറ്റി … Read More