തളിപ്പറമ്പില്‍ കാളകളെ മോഷ്ടിച്ചതായി പരാതി.
തളിപ്പറമ്പ്: കെട്ടിയിട്ട അറവുമാടുകളെ മോഷ്ടിച്ചതായി പരാതി. തളിപ്പറമ്പ് മദ്രസക്ക് സമീപത്തെ ജെ.എഫ്.സി ഫ്രൂട്‌സിന് മുന്നിലെ പഴയ തറവാട് വീടിന് പിറകില്‍ കെട്ടിയിരുന്ന രണ്ട് കാളകളെയാണ് ഫിബ്രവരി ഒന്നിന് പുലര്‍ച്ചെ നാലിനും രണ്ടിന് ഉച്ചക്ക് ശേഷം രണ്ടരക്കും ഇടയില്‍ കാണാതായത്. കുറ്റ്യേരി നെല്ലിപ്പറമ്പിലെ … Read More
