ശുചീകരണ തൊഴിലാളിയില്‍ നിന്നും ലൈബ്രറി ചുമതലക്കാരനായി പച്ച ലക്ഷ്മണന്‍ വിരമിക്കുന്നു.
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ശുചീകരണ തൊഴിലാളിയില്‍ നിന്ന് ലൈബ്രറി ചുമതലക്കാരനിലേക്ക് ഉയര്‍ന്ന പച്ച ലക്ഷ്മണന്‍ വിരമിക്കുന്നു. മെയ്-31 ന് 60-ാം വയസില്‍ വിരമിക്കുന്നതിന്റെ മുന്നോടിയായി ലക്ഷ്മണന്‍ ഇന്നലെ മുതല്‍ അവധിയില്‍ പ്രവേശിച്ചു. തളിപ്പറമ്പ് പൂക്കോത്ത്തെരു സ്വദേശിയായ ലക്ഷ്ണന്‍ 2003 ലാണ് തളിപ്പറമ്പ് … Read More