പച്ചനോട്ടുകള്‍ പറന്നിട്ട് 50 വര്‍ഷം-
മലയാളത്തിലെ ജനപ്രിയ എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയുടെ രചനകള്‍ക്ക് ഇപ്പോഴും വായനക്കാരുണ്ട്. അദ്ദേഹത്തിന്റെ ഒരു കുടയും കുഞ്ഞുപെങ്ങളും പോലുള്ള രചനകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. 75 നോവലുകളാണ് മുട്ടത്തുവര്‍ക്കി രചിച്ചത്. ഇതിന് പുറമെ കഥകളും നിരവധി. മുട്ടത്തുവര്‍ക്കിയുടെ നോവലുകളെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ട സിനിമകളെക്കുറിച്ച് പറയാതെ … Read More
