കാറ്റുവന്നു-നിന്റെ കാമുകന്‍ വന്നു-പാദസരം-@45.
കാറ്റുവന്നു, നിന്റെ കാമുകന്‍ വന്നു, ഉഷസേ നീയെന്നെ വിളിക്കുകില്ലെങ്കില്‍–എന്നീ മനോഹരങ്ങളായ ഗാനങ്ങള്‍ മലയാളി മറക്കാനിടയില്ല. ആദ്യത്തെ ഗാനം ജയചന്ദ്രനും രണ്ടാമത്തെ ഗാനം പാടിയത് യേശുദാസുമാണ്. 1978 ഡിസംബര്‍-1 ന് റിലീസ് ചെയ്ത പാദസരം എന്ന സിനിമയിലെ പാട്ടുകളാണിവ. 45 വര്‍ഷം മുമ്പ് … Read More