പോലീസും അഗ്നിശമനസേനയും ഓടിയെത്തിയെങ്കിലും–ചികില്‍സാ സഹായം തേടിയ ഗൃഹനാഥന്‍ മരിച്ചു.
പാടിച്ചാല്‍: ചികില്‍സാ സഹായം തേടിയ ഗൃഹനാഥന്‍ മരിച്ചു. പാടിച്ചാലിലെ അമ്പാട്ടുപറമ്പില്‍ എ.കെ.തങ്കച്ചനാണ്(69)മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. വീട്ടില്‍ ഒറ്റക്ക് താമസിച്ചുവരുന്ന തങ്കച്ചന്‍ ആശുപത്രിയില്‍ പോകണമെന്ന് വിളിച്ചറിയിച്ചതിനെതുടര്‍ന്ന് സുഹൃത്ത് ഒരു മണിയോടെ വീട്ടിലെത്തിയെങ്കിലും വിളിച്ചിട്ട് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ചെറുപുഴ പോലീസിനെ … Read More
