സംഗീതാസ്വാദകര്‍ക്കായി ഗാനമാലയുമായി പത്മനാഭന്‍.

തളിപ്പറമ്പ്: സംഗീതപ്രേമികള്‍ക്ക് ഗാനസദ്യയൊരുക്കി പത്മനാഭന്‍. കുറ്റ്യേരി സ്വദേശിയും ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസക്കാരനുമായ പത്മനാഭനാണ് സംഗീതപ്രേമികള്‍ക്കായി ഗാനമാല എന്നപേരില്‍ സംഗീതവിരുന്ന് ഒരുക്കുന്നത്. പ്രസാദ് അരയാലയും സംഘവും അവതരിപ്പിക്കുന്ന പരിപാടി പഴയ മലയാള ഗാനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ളതാണ്. നാളെ(23-12-23) രാവിലെ 10.30 ന് നരിക്കോട് … Read More

പത്മനാഭനെ കാണ്‍മാനില്ല.

തളിപ്പറമ്പ്: കാണാതായ മധ്യവയക്കന് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി. കണ്ടോന്താര്‍, ചെങ്ങളത്തെ ആലക്കാംപറമ്പില്‍വീട്ടില്‍ എ.പി.പത്മനാഭനെയാണ്(62) കാണാതായത്. നീല കള്ളിഷര്‍ട്ടും ക്രീംകളര്‍ പാന്റുമാണ് ധരിച്ചിരിക്കുന്നത്. സുമാര്‍ 170 സെന്റീമീറ്റര്‍ ഉയരം, വെളുത്ത നിറം. മെയ് 22-ന് ഉച്ചക്ക് 12.50 ന് തളിപ്പറമ്പില്‍ ജോലി … Read More