കീഴാറ്റൂര്‍ ഇളമ്പിലാന്‍ വീട്ടില്‍ പത്മാവതി(75)നിര്യാതയായി.
തളിപ്പറമ്പ്: കീഴാറ്റൂര്‍ തിട്ടയില്‍ പാലത്തിന് സമീപത്തെ ഇളമ്പിലാന്‍ വീട്ടില്‍ പത്മാവതി(75)നിര്യാതയായി. ഭര്‍ത്താവ് പരേതനായ വാസുദേവന്‍. മക്കള്‍: രാജന്‍, ഗിരീഷ്, സുധീഷ്, പ്രിയ, പരേതനായ സുരേഷ്. മരുമക്കള്‍: സുലേഖ, പ്രീതി, സ്‌നേഹ, ദീപു. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, വിജയന്‍
