പാലക്കയംതട്ടില്‍ ടൂറിസം മരിക്കുന്നു-മെച്ചപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ പ്രവേശനം സൗജന്യമാക്കണം-പരാതി താലൂക്ക് വികസനസമിതിയില്‍
തളിപ്പറമ്പ്: മലബാര്‍ പ്രദേശത്തിന്റെ അഭിമാനമായ പാലക്കയംതട്ട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ അവശ്യമുയര്‍ന്നു. ഒരുകാലത്ത് ഡി.ടി.പി.സിയുടെ കീഴില്‍ മികച്ച സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ച പാലക്കയംതട്ട് ഇന്ന് മരിച്ചുകൊണ്ടിരിക്കുന്ന ടൂറിസം കേന്ദ്രമായി മാറിയെന്നും ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെല്ലാം … Read More
