തൃച്ചംബരം ക്ഷേത്രത്തിലെ പാലമൃതന്‍ നിര്യാതനായി.
സംസ്‌ക്കാരം നാളെ(2-5-22 ന്) രാവിലെ 10 മണിക്ക് തൃച്ചംബരത്തുള്ള സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തിലെ പാലമൃതന്‍ നിര്യാതനായി. പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ പുത്തലത്ത് ഗോവിന്ദന്‍(68) ആണ് ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായത്. തൃച്ചംബരം … Read More
