മാവോയിസ്റ്റുകള്‍ വീണ്ടുമെത്തി-ബലംപ്രയോഗിച്ച് അകത്തുകടന്ന് ഭക്ഷണവുമായി സ്ഥലംവിട്ടു-
അമ്പായത്തോട്: അമ്പായത്തോട്ടില്‍ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റുകള്‍ എത്തി. ഇന്നലെ രാത്രി 7.10 ഓടെയാണ് യൂണിഫോം ധരിച്ച അഞ്ചംഗസംഘം പാല്‍ച്ചുരം കോളനിക്ക് സമീപത്തെ ഡിബിന്‍ എന്നയാളുടെ വീട്ടിലെത്തിയത്. മാവോയിസ്റ്റുകളാണെന്ന് മനസിലായതോടെ വാതിലടക്കാന്‍ ശ്രമിച്ചുവെങ്കിലും ബലംപ്രയോഗിച്ച് അകത്തുകടന്നസംഘം ഭക്ഷണവുമായാണ് സ്ഥലംവിട്ടത്. പത്ത്മിനുട്ടില്‍ കൂടുതല്‍ സ്ഥലത്ത് … Read More
