ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത് –ആവിഷ്‌കാര സ്വാതന്ത്ര്യമല്ല- കെ.സി.വൈ.എം
തലശ്ശേരി: മലയാള സിനിമയില്‍ ക്രൈസ്തവ വിശ്വാസത്തെ അവഹളിക്കല്‍ തുടര്‍ക്കഥയായി മാറുന്നതില്‍ കെ.സി.വൈ.എം തലശ്ശേരി അതിരൂപത സെനറ്റ് യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. സാഹിത്യരംഗത്തും ദൃശ്യമാധ്യമരംഗത്തും മുമ്പൊരിക്കലും ഉണ്ടാകാത്തവിധം ക്രൈസ്തവ വിരുദ്ധത കടന്നുവരുന്നുണ്ട്. അടുത്തയിടെ പുറത്തിറങ്ങിയ പല സിനിമകളിലും ക്രിസ്തീയ വിശ്വാസത്തിന്റെ സവിശേഷതകളില്‍ പലതിനെയും … Read More
