കാരക്കുണ്ട് വെള്ളച്ചാട്ടം ഉള്‍പ്പെടുത്തി പാണപ്പുഴയില്‍ ടൂറിസം പദ്ധതി ആരംഭിക്കണം-സി.പി.എം.പാണപ്പുഴ ലോക്കല്‍ സമ്മേളനം-കെ.കുഞ്ഞിരാമന്‍ വീണ്ടും സെക്രട്ടറി-
പരിയാരം: കാരക്കുണ്ട് വെള്ളച്ചാട്ടം ഉള്‍പ്പടെ പ്രയോജനപ്പെടുത്തി പാണപ്പുഴയില്‍ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് സി പി എം പാണപ്പുഴ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കണാരംവയല്‍ സി കെ രാഘവന്‍ നഗറില്‍ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. ടി വി … Read More