പഞ്ചവടി റസിഡന്‍സ് അസോസിയേഷന്‍ വനിതാദിനാചരണം.
തളിപ്പറമ്പ്: തൃച്ചംബരം പഞ്ചവടി റസിഡന്റ്‌സ് അസോസിയേഷന്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പഞ്ചവടി സ്ട്രീറ്റ് നമ്പര്‍ 2 ല്‍ വനിതാ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ എന്‍.എം.സീതയുടെ അദ്ധ്യക്ഷതയില്‍ റിട്ട: അധ്യാപിക സുജാത ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ … Read More
