ഷെറിന്റെ വീട്ടിലെത്തി സി.പി എം നേതാക്കള്‍

പാനൂര്‍: പാനൂര്‍ മൂളിയാത്തോട് ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സന്ദര്‍ശിച്ച് സിപിഎം നേതാക്കള്‍. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം സുധീര്‍ കുമാറും പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. അശോകനുമാണ് മരിച്ച ഷെറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. ബോംബ് സ്‌ഫോടന … Read More

ജീപ്പ് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്കേറ്റു.

പാനൂര്‍: പാനൂരിനടുത്ത് പാറാട് ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു; നാദാപുരം സ്വദേശികളായ ദമ്പതികള്‍ക്ക് പരിക്ക്. ജീപ്പിലുണ്ടായിരുന്ന വിലങ്ങാട് സ്വദേശി സജി തോമസ്, ഭാര്യ റെജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 7.15 നായിരുന്നു അപകടം. KL 18 J … Read More

തെരുവ്‌നായ ആക്രമം-വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്-

പാനൂര്‍: പാനൂരില്‍ തെരുവുനായയുടെ അക്രമത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ദേഹമാസകലം പരിക്ക് പറ്റിയ വിദ്യാര്‍ത്ഥിയെ പാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തലശേരി ഗവ.ആശുപത്രിയിലേക്ക് മാറ്റി. കൈവേലിക്കല്‍ പാലക്കണ്ടി കണ്ട്യന്‍പാറക്കല്‍ ശശിയുടെ മകന്‍ ശിവന്ദിനാണ് (12) ചൊവ്വാഴ്ച രാവിലെ … Read More