തൃശൂര്‍ സ്വദേശിയെ പറശിനിക്കടവില്‍ കാണാതായി
വിവരം ലഭിക്കുന്നവര്‍ 9497964168 എന്ന നമ്പറില്‍ തളിപ്പറമ്പ് പോലീസിനെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തളിപ്പറമ്പ്: പറശിനിക്കടവില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ തൃശൂര്‍സ്വദേശിയെ കാണാതായതായി പരാതി, പോലീസ് കേസെടുത്തു. ഇന്ന് രാവിലെ കുടുംബത്തോടൊപ്പം മുത്തപ്പന്‍ക്ഷേത്രത്തിലെത്തിയ എന്‍.കെ.മാങ്ങോടന്‍(70), തൃശൂര്‍ എന്നയാളെയാണ് കാണാതായത്. വൈകുന്നേരം നാലരയോടെ ക്ഷേത്രത്തില്‍ നിന്നും തിരിച്ചുപോകാന്‍ … Read More
