പരിയാരം പ്രസ്‌ക്ലബ്ബ് നവീകരിച്ച ഓഫീസും സമ്മേളനഹാളും അടുത്തമാസം ഉദ്ഘാടനം ചെയ്യും.
പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ ആധുനിക സൗകര്യത്തോടെയുള്ള പുതിയ ഓഫീസും സമ്മേളനഹാളും അടുത്തമാസം ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ പ്രസ്‌ക്ലബ്ബ് ജനറല്‍ബോഡിയോഗം തീരുമാനിച്ചു. പരിയാരം സന്‍സാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി … Read More
