പഞ്ചായത്തംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തി.
പരിയാരം:പരിയാരം ഗ്രാമപഞ്ചായത്തില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്ന ബില്‍ഡിംഗ് നിര്‍മ്മാണ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. മാസങ്ങളായി ഓവര്‍സിയറെ നിയമിക്കാത്തത് മൂലം കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിനും മറ്റും നല്‍കിയ … Read More