റോഡരികിലെ പാര്‍ക്കിംഗ്-നാട്ടുകാര്‍ക്ക് ദുരിതം-കോളേജ് അധികൃതര്‍ക്ക് നെവര്‍ മൈന്റ്
തളിപ്പറമ്പ്: റോഡരികിലെ ഇരുചക്രവാഹന പാര്‍ക്കിംഗ് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. കരിമ്പം ഭാഗത്തുനിന്നും സര്‍സയ്യിദ് കോളേജ് വഴി ഭ്രാന്തന്‍കുന്ന്-മുയ്യം പ്രദേശത്തേക്ക് പോകുന്ന റോഡില്‍ സര്‍സയ്യിദ് കോളേജിന് മുന്നിലാണ് ഇരുചക്രവാഹനങ്ങളുടെ വേലികെട്ടിയപോലുള്ള പാര്‍ക്കിംഗ്. റോഡിന് വളവുള്ള ഈ ഭാഗത്ത് വലിയതോതിലുള്ള വാഹനപാര്‍ക്കിംഗ് കാരണം മറ്റ് യാത്രക്കാര്‍ … Read More
