തൃച്ചംബരം ക്ഷേത്രത്തിലെ പാലമൃതന്‍ നിര്യാതനായി.

  സംസ്‌ക്കാരം നാളെ(2-5-22 ന്) രാവിലെ 10 മണിക്ക് തൃച്ചംബരത്തുള്ള സമുദായ ശ്മശാനത്തില്‍.   തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തിലെ പാലമൃതന്‍ നിര്യാതനായി. പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ പുത്തലത്ത് ഗോവിന്ദന്‍(68) ആണ് ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായത്. തൃച്ചംബരം … Read More

കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍(89) നിര്യാതനായി

പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍ (89) നിര്യാതനായി. പാലക്കാട്ടെ വസതിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്ന ഏക മലയാളിയാണ്. മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി. അരുണാചല്‍ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു. കേരളത്തില്‍ … Read More

ജോണ്‍പോള്‍ ഇനി ഓര്‍മ്മയ്ക്കായി————

  കൊച്ചി: പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോള്‍(71) നിര്യാതനായി. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അറുപത്തിരണ്ടോളം തിരക്കഥകള്‍ എഴുതിയിട്ടുണ്ട്. ഐ.വി.ശശിയുടെ ഞാന്‍ ഞാന്‍ മാത്രം എന്ന സിനിമക്ക് തിരക്കഥയെഴുതിക്കൊണ്ടാണ് രംഗത്തെത്തിയത്. കമലിന്റെ പ്രണ.മീനുകളുടെ കടലാണ് അവസാന ചിത്രം. ഭരതന്റെ ചാമരം, … Read More

സിനിമാനടന്‍ ഒറ്റാല്‍ വാസവന്‍(76) നിര്യാതനായി.

ആലപ്പുഴ: ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ കുമരകം വാസുദേവന്‍ (ഒറ്റാല്‍ വാസവന്‍-76) നിര്യാതനായി. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 2014 ല്‍ പുറത്തിറങ്ങിയ ഒറ്റാലില്‍ വല്ല്യപ്പച്ചായി എന്ന കഥാപാത്രത്തെയാണ് … Read More

നടന്‍ ജഗജീഷിന്റെ ഭാര്യ ഡോ.പി.രമ(61) നിര്യാതയായി

തിരുവനന്തപുരം: പ്രശസ്ത നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവിയുമായിരുന്ന ഡോ.പി.രമ (61) നിര്യാതയായി. കേരളത്തിലെ പല പ്രധാന കേസുകളിലും രമ കണ്ടെത്തിയ ഫൊറന്‍സിക് തെളിവുകള്‍ നിര്‍ണായകമായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്ന രമ കഴിഞ്ഞ … Read More

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.സഹദേവന്‍(70) നിര്യാതനായി

കോട്ടയം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ എ.സഹദേവന്‍ (70) നിര്യാതനായി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, രാവിലെ 11.55 ഓടെയായിരുന്നു അന്ത്യം. ചലച്ചിത്ര നിരൂപകനായും അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലക്കാട് പുതുശ്ശേരി സ്വദേശിയാണ്. 1951 ഒക്ടോബര്‍ 15നായിരുന്നു ജനനം. … Read More

തലേക്കുന്നില്‍ ബഷീര്‍(79) നിര്യാതനായി.

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ (79) നിര്യാതനായി. തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ പുലര്‍ച്ചെ 4.20 നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു വര്‍ഷമായി വിശ്രമത്തിലായിരുന്നു. മുന്‍ എംപിയും മുന്‍ എംഎല്‍എയുമാണ്. ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നും (1984,89) രണ്ടു … Read More

ടി.പി.മമ്മു സാഹിബിന്റെ ഖബറടക്കം നാളെ രാവിലെ 9 മണിക്ക്-

പൂമംഗലം: ഇന്ന് നിര്യാതനായ മുസ്ലിം ലീഗ് നേതാവും കര്‍ഷക സംഘം സംസ്ഥാന ജന.സെക്രട്ടറിയുമായ ടി.പി.മമ്മു സാഹിബിന്റെ(74) കബറടക്കം നാളെ രാവിലെ 9 മണിക്ക് മഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ:പരേതയായ ആയിഷ. മക്കള്‍:മുഹമ്മദ് ഷമീം (ഇന്‍ഫ്ര സോഫ്റ്റ് കമ്പ്യൂട്ടര്‍ തളിപ്പറമ്പ്) … Read More

വയക്കരയിലെ ആര്‍.കെ.ഗംഗാധരന്‍ (73) നിര്യാതനായി-

ശ്രീകണ്ഠാപുരം: വയക്കരയിലെ രാമപുരത്ത് കോയിറ്റി ഗംഗാധരന്‍ (73) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കള്‍: ഡോ: ടി.കെ.പ്രസാദ് (കണ്ണൂര്‍ സര്‍വ്വകലാശാല ഭൗമശാസ്ത്ര വിഭാഗം മേധാവി), പ്രസീത (പുന്നാട് സര്‍വ്വീസ് സഹകരണ ബാങ്ക്). മരുമക്കള്‍: മൈഥിലി (ടീച്ചര്‍ മാലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), … Read More

അതിയടത്തെ പി.വി.കൃഷ്ണന്‍(85)നിര്യാതനായി-

പരിയാരം: അതിയടത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും വ്യാപാരിയും ആയിരുന്ന പി.വി.കൃഷ്ണന്‍(85) നിര്യാതനായി. ഭാര്യ:പങ്കജം . മക്കള്‍: ശോഭ.  (റിട്ട. ജനറല്‍ ഇന്‍ഷുറന്‍സ് കോഴിക്കോട്), ശശി (സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ്, കണ്ണപുരം പോലീസ് സ്‌റ്റേഷന്‍). മരുമക്കള്‍: ബാലന്‍ (റിട്ട.എല്‍ഐസി കോഴിക്കോട്). സീമ. സംസ്‌ക്കാരം … Read More