മുസ്ലിം ലീഗ് നേതാവ് ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി

തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറും ഹോട്ടല്‍ വ്യാപാരിയുമായിരുന്ന ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി(74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഷാനവാസ്, റഹീസ്, നിയാസ്, ഉവൈസ്, ഇബ്രാഹിംഹാജി. മരുമക്കള്‍: റാഹില, ജസീല, ആമിന, ഫൈറൂന. കബറടക്കം വൈകുന്നേരം നടക്കും.  

കവി മാധവന്‍ അയ്യപ്പത്ത്(87)നിര്യാതനായി-

കവി മാധവന്‍ അയ്യപ്പത്ത്(87)നിര്യാതനായി– തൃശ്ശൂര്‍: കവി മാധവന്‍ അയ്യപ്പത്ത് (87) അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണി നായരുടെയും മകനായി 1934 ഏപ്രില്‍ 24നാണ് മാധവന്‍ അയ്യപ്പത്തിന്റെ ജനനം. മദ്രാസ് … Read More

ഐ.എന്‍.ടി.യു.സി.നേതാവ് കെ.രാജന്‍(62) കുഴഞ്ഞുവീണ് മരിച്ചു-സംസ്‌ക്കാരം നാളെ രാത്രി എട്ടിന്

തളിപ്പറമ്പ്: ഐ.എന്‍.ടി.യു.സി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.രാജന്‍(62) ആണ് മരിച്ചത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മുന്‍ ജീവനക്കാരനും കെ.സുധാകരന്‍ എം.പിയുടെ ഡ്രൈവറുമായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം ഓട്ടോടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. വൈകുന്നേരം ഒരു യാത്രക്കിടെ ബക്കളത്തുവെച്ച് ക്ഷീണം … Read More