മന്ത്രി എം.വി.ജിയില്‍ പ്രതീക്ഷ–കൂവോട് പത്തായച്ചിറ അണക്കെട്ടിന് ശാപമോക്ഷമാകുമോ..?
തളിപ്പറമ്പ്: കൂവോട് പത്തായച്ചിറ അണക്കെട്ടിന് ശാപമോക്ഷമാവുമോ- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ ഇന്നലെ അണക്കെട്ട് സന്ദര്‍ശിച്ചത് നാട്ടുകാരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്. 1957ല്‍ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് ഈ അണക്കെട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അന്നത്തെ ജലസേചന-നിയമ-ജയില്‍ മന്ത്രിയായിരുന്ന വി ആര് … Read More
