മുരിക്കാല്‍ തറവാട് കരുവന്തോട്ട് ഭഗവതി പുത്തരിഅടിയന്തിരം പതിനൊന്നാമുദയം 28 ന്-
മാതമംഗലം: മുരിക്കാല്‍ തറവാട് കരുവന്തോട്ട് ഭഗവതി ക്ഷേത്രം പുത്തരി അടിയന്തിരം പതിനൊന്നാമുദയം 28 ന് വിവിധ ചടങ്ങളോടെ നടക്കും. 28 ന് രാവിലെ 830 ന് ഗണപതി ഹോമം തുടര്‍ന്ന് പരേതനായ തറവാട് കാരണവര്‍ മുരിക്കാല്‍ കൃഷ്ണന്‍നായരുടെ ഫോട്ടോ അനാച്ഛാദനം മുതിര്‍ന്ന … Read More
