സത്യാഗ്രഹ സമരത്തില്‍ പി.ഐ.ശ്രീധരന്‍ പട്ടിണിക്കഞ്ഞി കുടിച്ച് പ്രതിഷേധിച്ചു.
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രതിപക്ഷ സംഘടനകള്‍ നടത്തിയ സത്യാഗ്രഹ സമരത്തില്‍ പി.ഐ. ശ്രീധരന്റെ പട്ടിണിക്കഞ്ഞി ശ്രദ്ധയാകര്‍ഷിച്ചു. എന്‍.ജി.ഒ. അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് പ്രസിഡന്റും പ്രമുഖ നാടക നടനും സംവിധായകനുമായ പി.ഐ. ശ്രീധരനാണ് റോഡിലിരുന്ന് പട്ടിണിക്കഞ്ഞി കുടിച്ച് പ്രതിഷേധിച്ചത്. … Read More
