പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍ സിപിഎം നീക്കം.
കണ്ണൂര്‍: പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍ സിപിഎം നീക്കം. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന തീരുമനത്തിലുള്ള കുഞ്ഞികൃഷ്ണനെ പി.ജയരാജന്‍ നേരില്‍ക്കാണും. നിലപാടില്‍ കുഞ്ഞികൃഷ്ണന്‍ തുടര്‍ന്നാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന തിരിച്ചറിവുണ്ട് സിപിഎമ്മിന്. പരാതി ഉന്നയിച്ച തനിക്കെതിരെ … Read More
