താഴത്തെകൂടത്തില്‍ അന്നമ്മ(95)നിര്യാതയായി
തളിപ്പറമ്പ്: ആദ്യകാല കുടിയേറ്റ കര്‍ഷകനായ യോഹന്നാന്‍ താഴത്തേകൂടത്തിന്റെ ഭാര്യ അന്നമ്മ(95)നിര്യാതയായി. മക്കള്‍: മോനിച്ചന്‍ (കുറുമത്തൂര്‍ മണ്ഡലം മുന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്), സാലമ്മ, സണ്ണി(ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ്), പ്രിന്‍സണ്‍, എല്‍സമ്മ. മരുമക്കള്‍: ബേബി കളപ്പുരയില്‍, മേരിക്കുട്ടി കല്ലുകുളത്തില്‍, വല്‍സമ്മ കൊച്ചേരിയില്‍, … Read More
