റിട്ട.എസ്.ഐയുടെ വീട്ടില്‍ സാമൂഹ്യദ്രോഹികളുടെ ആക്രമണം
തളിപ്പറമ്പ്: പുളിമ്പറമ്പ് കരിപ്പൂലിലെ റിട്ടയേഡ് എസ് ഐ ഫ്രാന്‍സിസിന്റെ വീട്ടില്‍ സാമൂഹ്യ ദ്രോഹികളുടെ അക്രമം. 2019 ല്‍ മാങ്ങാട് കെ.എ.പി ക്യാമ്പില്‍ നിന്ന് എസ്.ഐ ആയി വിരമിച്ച ഫ്രാന്‍സിസ് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച മത്സ്യകൃഷിയാണ് സാമൂഹ്യദ്രോഹികള്‍ പൂര്‍ണ്ണമായും നശിപ്പിച്ചത്. ആറു … Read More
