കാത്ത്‌ലാബ്-പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ കേസ്-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബ് തകര്‍ത്ത സംഭവത്തില്‍ പി.ഡി.പി.പി(പൊതുമുതല്‍ നശിപ്പിക്കല്‍) നിയമപ്രകാരം പരിയാരം പോലീസ് കേസെടുത്തു. പരാതി കിട്ടിയ ഉടന്‍ തന്നെ പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം മേധാവിയും പ്രമുഖ … Read More
