സാമൂഹിക പെന്‍ഷന്‍ വെട്ടിച്ച കൗണ്‍സിലറെ പുറത്താക്കണം-യു.ഡി.എഫ് ധര്‍ണ നടത്തി.
തളിപ്പറമ്പ്: കാന്‍സര്‍ രോഗികളുടെ ഉള്‍പ്പെടെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വെട്ടിപ്പ് നടത്തിയ ആന്തൂര്‍ നഗരസഭാ കൗണ്‍സിലറെ പുറത്താക്കണമെന്നും ആന്തൂര്‍ നഗരസഭയില്‍ നടക്കുന്ന അഴിമതിയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ആന്തൂര്‍ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ … Read More
