എ.കെ.ജിയുടെ അര്‍ദ്ധകായശില്‍പ്പം ഒരുങ്ങി-നാളെ എം.എ ബേബി അനാച്ഛാദനം ചെയ്യും.

പിലാത്തറ: വിപ്ലവപ്രസ്ഥാനത്തിന്റെ ദീപ്ത ജ്വാലയായി ജനഹൃദയങ്ങളില്‍ ജീവിക്കുന്ന മഹാനായ എ കെ ജിയുടെ പെരളശ്ശേരിയിലെ സ്മൃതി മണ്ഡപത്തിലേക്കായി എ കെ ജിയുടെ അര്‍ദ്ധകായശില്‍പം ഒരുങ്ങി. ശില്‍പിയും, ചിത്രകാരനുമായ കെ കെ ആര്‍ വെങ്ങരയാണ് ശില്‍പമൊരുക്കിയത്. നാളെ ചൊവ്വ പകല്‍ നാലരക്ക് പെരളശ്ശേരിയില്‍ … Read More

ടൂറിസ്റ്റ് ഭൂപടത്തില്‍ ഇനി പെരളശേരിയും–പുഴയോരഴകുമായി പെരളശ്ശേരി

കണ്ണൂര്‍: പുഴയോര കാഴ്ചകളൊരുക്കി സഞ്ചാരികളെ മാടി വിളിക്കുകയാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ചെറുമാവിലായി മുതല്‍ പള്ളിയത്ത് വരെയുള്ള ഭൂപ്രദേശം. കണ്ണൂര്‍കൂത്തുപറമ്പ് റൂട്ടിലുള്ള മൂന്നുപെരിയയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ചെറുമാവിലായി. ഇവിടെ നിന്നും പള്ളിയത്ത് വരെയുള്ള ഏഴ് കിലോമീറ്റര്‍ അഞ്ചരക്കണ്ടി പുഴയിലൂടെയുള്ള യാത്ര … Read More