റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, മുക്കാല്‍ലക്ഷം നഷ്ടം.
പെരിങ്ങോം: റബ്ബര്‍പുകപ്പുരക്ക് തീപിടിച്ചു, 3 ക്വിന്റല്‍ റബ്ബര്‍ഷീറ്റ് ഉള്‍പ്പെടെ കത്തിനശിച്ചു. പെരിങ്ങോം-വയക്കര പഞ്ചായത്ത് തണ്ടനാട്ട്‌പൊയിലിലെ തുമ്പനക്കല്‍ വീട്ടില്‍ ടി.ജെ.രാജുവിന്റെ വീടിനടുത്തുള്ള റബ്ബര്‍പുരയ്ക്കാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോൗടെയാണ് സംഭവം നടന്നത്. തീപിടുത്തത്തില്‍ റബ്ബര്‍പുരയുടെ മേല്‍ഭാഗം മുഴുവനായും കത്തി നശിച്ചു, ഏകദേശം … Read More
