പെരിയ ഇരട്ടക്കൊലപാതകം; മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പതിനാല് പേര്‍ കുറ്റക്കാര്‍

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. വിധി പറയുന്നത് കേള്‍ക്കാന്‍ ശരത് ലാലിന്റെയും … Read More

അപകടത്തില്‍ ഞെട്ടി നാട്ടുകാര്‍.

കാഞ്ഞങ്ങാട്: പെരിയയിലെ അപകടത്തില്‍ നടുങ്ങി നാട്ടുകാര്‍. ചെരളത്തെ പുതിയ പുരയില്‍ കുഞ്ഞമ്പുവിന്റെ മകന്‍ രഘുനാഥ് (52), തേറംകല്ലിലെ ചെമ്പാരപ്പടമ്പ് അമ്പുവിന്റെ മകന്‍ രാജേഷ് (37) എന്നിവരാണ് മരിച്ചത്. രാജേഷ് കേബിള്‍ ടിവി നടത്തുന്നയാളാണ്. രഘുനാഥ് കാഞ്ഞങ്ങാട് ഡിഷ് ടി വി സ്ഥാപനത്തിലാണ്. … Read More