പോക്കറ്റടി സംഘം സജീവം, തളിപ്പറമ്പ് ബസ്റ്റാന്റില്‍ സൂക്ഷിക്കണം-
തളിപ്പറമ്പ്: ഓണത്തിരക്കിനിടിയല്‍ പണിതരാനായി വന്‍ പോക്കറ്റടി സംഘം തളിപ്പറമ്പിലെത്തിയതായി സൂചന. കഴിഞ്ഞ ദിവസം നഗരസഭാ ബസ്റ്റാന്റില്‍ വെച്ച് ബി.ജെ.പി. കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന് മാസ്റ്ററുടെ 15,000 രൂപയാണ് പോക്കറ്റടിച്ചത്. ഇത്തരത്തില്‍ നിരവധിപേര്‍ക്കാണ് ചെറുതും വലുതുമായ തുകകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ആരും … Read More
