പ്രാവിനും രക്ഷകര്‍ അഗ്നിശമനസേന.
തളിപ്പറമ്പ്: പ്രാവിനും രക്ഷകരായി അഗ്നിശമനസേന. പ്രാവിന്റെ കാലിലിട്ട റിംഗ് മുറുകി വ്രണമായതിനെതുടര്‍ന്ന് കടുത്ത വേദന അനുഭവിച്ചുവന്ന ഇതിന്റെ റിംഗ് മുറിച്ച് നീക്കി രക്ഷപ്പെടുത്തി. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫാന്‍സി ഇനത്തില്‍ പെട്ട തളിപ്പറമ്പ് മന്നയിലെ സലാഹു എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ള പ്രാവിന്റെ കാലില്‍ … Read More
