പതിനായിരം പിഴ-അനധികൃത പന്നിഫാം അനുവദിക്കില്ലെന്ന് പഞ്ചായത്ത്-
പിലാത്തറ:കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ പൊള്ളാളത്ത് കെ.ജെ.ജോസഫിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചു വരുന്ന പന്നിഫാമിനെതിരെ നടപടി. പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജയുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദര്‍ശിച്ച് ഫാം അനധികൃതമാണെന്നും മാലിന്യപ്രശ്‌നമുണ്ടാക്കുന്നുവെന്നും കാണിച്ച് പതിനായിരം രൂപ പിഴയിട്ടു. യാതൊരുവിധ ലൈസന്‍സോ, നിയമാനുസൃത … Read More
