ഷൂസിട്ട് വന്നാല്‍ നെഞ്ചത്ത് ചവിട്ട്-പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജില്‍ റാഗിംഗ്-എട്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്.
പരിയാരം: ഷൂസ് ധരിക്കരുത്, താടിവടിക്കണം, ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഇടരുത്- ഒന്നാംവര്‍ഷക്കാര്‍ക്ക് പിലാത്തറ സെന്റ് ജോസഫ്‌സ് രോളേജിലെ സീനിയര്‍മാര്‍ നല്‍കുന്ന അച്ചടക്ക ചട്ടങ്ങളാണിവ. നിരന്തര പീഢനത്തില്‍ മനംമടുത്ത് ചോദ്യം ചെയ്ത ഒന്നാംവര്‍ഷം വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജിലാണ് റാഗിഗിനെ ചോദ്യം … Read More
