ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന് പിലാത്തറ പ്രസ്‌ക്ലബ്ബില്‍ സ്വീകരണം പപ്പന്‍ കുഞ്ഞിമംഗലം പൊന്നാടയണിയിച്ചു.
പിലാത്തറ: പിലാത്തറ പ്രസ്‌ക്ലബ്ബ് നല്‍കതിയ സ്വീകരണം മറക്കാനാവാത്ത ഒന്നായി ഓര്‍മ്മയില്‍ സൂക്ഷിക്കുമെന്ന് കേരളാ ക്ഷേത്ര കലാ അക്കാദമി ചെയര്‍മാന്‍ ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന്‍. ചെയര്‍മാനായി ചുമതലയേറ്റ ശേഷം ആദ്യമായി പിലാത്തറ പ്രസ്‌ക്ലബ്ബില്‍ എത്തിയ അദ്ദേഹത്തെ മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിച്ചു. സ്വീകരണ പരിപാടിയില്‍ കെ.പി.അരവിന്ദാക്ഷന്‍ അധ്യക്ഷത … Read More
