സതീശന്‍ തില്ലങ്കേരിക്ക് പിള്ളയാര്‍ കോവിലില്‍ സ്വീകരണം നല്‍കി.
കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷന്‍ മെമ്പറായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത സതീശന്‍ തില്ലങ്കേരിക്ക് പിള്ളയാര്‍ കോവിലില്‍ സ്വീകരണം നല്‍കി. മേല്‍ശാന്തിമാരായ എസ്. കണ്ണശിവം, ശിവപ്രകാശ് എന്നിവര്‍ ചേര്‍ന്ന് ഹാരമണിയിച്ച് മംഗള സ്തുതി പാടി. എക്‌സിക്യൂട്ടീവ് ഓഫീസര്‍ … Read More
