ആത്മാര്‍ത്ഥതയുടെ പേരടയാളം പി.ഐ.ശ്രീധരന്‍ നാളെ മെഡിക്കല്‍ കോളേജിന്റെ പടിയിറങ്ങുന്നു, സര്‍ക്കാര്‍ ആനുകൂല്യങ്ങളില്ലാതെ
പരിയാരം: കൈവെച്ച മേഖലകളില്ലൊം ആത്മാര്‍ത്ഥതയുടെ അടയാളമായി മാറിയ പി.ഐ.ശ്രീധരന്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ ഒരു ആനുകൂല്യങ്ങളും ലഭിക്കാതെ നാളെ സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. നാടകപ്രവര്‍ത്തകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, സര്‍വീസ് സംഘടന പ്രവര്‍ത്തകന്‍ എന്നിവക്ക് പുറമെ അപൂര്‍വ്വമായ ഒ. നെഗറ്റീവ് രക്തത്തിന്റെ ഉടമയായി നിരവധി തവണ … Read More
