കോണ്‍ഗ്രസ് നേതാവ് പി.കുഞ്ഞപ്പനമ്പ്യാര്‍(92) നിര്യാതനായി-

പരിയാരം: പ്രമുഖ കോണ്‍ഗ്രസ് നേതാവും എം.കെ.രാഘവന്‍ എം.പിയുടെ സഹോദരി ഭര്‍ത്താവുമായ പി.കുഞ്ഞപ്പനമ്പ്യാര്‍(92)നിര്യാതനായി. കോവിഡ് ബാധിതനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്, തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ എം.കെ.ലക്ഷ്മിക്കുട്ടി. മക്കള്‍: പ്രസന്ന( … Read More