ഔഷധത്തോട്ടം നിര്‍മ്മിച്ചുനല്‍കി-41 ഇനം ഔഷധചെടികള്‍
പരിയാരം: ചെറുതാഴം ആയുര്‍വേദ ആശുപത്രിയില്‍ ഔഷധതോട്ടം നിര്‍മ്മിച്ച് നല്‍കി. തലക്കോടത്ത് ഉണര്‍വ്വ് സ്വാശ്രയ സംഘമാണ് ഔഷധത്തോട്ടം നിര്‍മ്മിച്ച് നല്‍കിയത്. മണ്ടൂരില്‍ ആശുപത്രി പരിസരത്തെ നാല് സെന്റ് ഭൂമിയില്‍ ബ്രഹ്മി, വയമ്പ്, ചെറുചീര, കറ്റാര്‍വാഴ, നിലവേപ്പ്, മുറികൂടി, ചെറുനാരകം, തുളസി, അയ്യപ്പന, ശതാവരി, … Read More