ഒറ്റത്തവണ പ്ലാസ്റ്റിക്കിനോട് വിടപറയാന്‍ ഒരുങ്ങി കണ്ണൂര്‍ ജില്ല
കണ്ണൂര്‍: വരുന്ന നൂറ് ദിവസത്തിനകം ഒറ്റത്തവണ പ്ലാസ്റ്റിക്ക് മുക്ത ജില്ലയാകാന്‍ (ഡിസ്‌പോസിബിള്‍ ഫ്രീ) വിപുലവും ശക്തവുമായ നടപടികളുമായി ജില്ലാ ആസൂത്രണ സമിതിയും ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ഒരുങ്ങി. അടുത്ത വര്‍ഷത്തോടെ സമ്പൂര്‍ണ പ്ലാസ്റ്റിക്ക് മുക്തജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള കര്‍മ്മ … Read More
