സി.പി.എം പ്ലാത്തോട്ടം ബ്രാഞ്ച് വിഭജിച്ചു-
തളിപ്പറമ്പ്: സംഘടന വിപുലീകരണത്തിന്റെ ഭാഗമായി സി.പി.എം പ്ലാത്തോട്ടം ബ്രാഞ്ച് വിഭജിച്ചു. പ്ലാത്തോട്ടം, തൃഛംബരം കോട്ടക്കുന്ന് എന്നീ പേരുകളിലാണ് പുതിയ ബ്രാഞ്ചുകള്‍ രൂപികരിച്ചത്. തൃച്ചംബരം കോട്ടക്കുന്ന് ബ്രാഞ്ച് സിക്രട്ടറിയായി ടി നാരായണനെയും, പ്ലാത്തോട്ടം ബ്രാഞ്ച് സെക്രട്ടറിയായി ദിനേശന്‍ മാസ്റ്ററെയും തിരഞ്ഞെടുത്തു.