വയനാട്ടിലെ ദുരന്തഭൂമിയില്‍ നരേന്ദ്രമോദി സന്ദര്‍ശന നടത്തി.
കണ്ണൂര്‍: വയനാട്ടിലെ ദുരന്തബാധിതരെ ആശ്വസിപ്പിക്കാനായി എത്തിയ പ്രധാനമന്ത്രി കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി. രാവിലെ പതിനൊന്നൊടെയാണ് അദ്ദേഹം പ്രത്യേകവിമാനത്തില്‍ കണ്ണൂരില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ ചേര്‍ന്നു അദ്ദേഹത്തെ സ്വീകരിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും … Read More
