പരിയാരം പ്രസ്‌ക്ലബ്ബ് വേറിട്ട മാതൃക-കെ.വി.ടി.മുഹമ്മദ്കുഞ്ഞി.
പരിയാരം: പരിയാരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. സന്‍സാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ ചെയര്‍മാന്‍ കെ.വി.ടി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പരിയാരം സ്വന്തം ലേഖകന്‍ … Read More
